അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠ സമാപിച്ചു
ആയിരക്കണക്കിന് ഭക്ത ജനങ്ങളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ സാന്നിദ്ധ്യത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പ്ത്മാനഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഷഡാധാര പ്രതിഷ്ഠ (2012 മെയ് 30 ബുധന്‍ ) നടത്തി.
ക്ഷേത്ര ശ്രീകോവിലിന്റെ നിര്‍മ്മാണം അതിദ്രുതം പുരോഗമിക്കുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് ഭക്ത ജനങ്ങളുടെ നിര്‍ലോഭമായ സാമ്പത്തിക സഹായ സഹകരണങ്ങള്‍ ആവശ്യമാണ് . ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുവാന്‍ എല്ലാ ഭക്ത ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠാ കർമ്മം
അരങ്ങം ക്ഷേത്ര മൈതാനത്ത് ആലക്കോട് ഫെസ്റ്റ് ആരംഭിച്ചു . ഉത്പന്ന വിപണന പ്രദര്‍ശനം

2012 മെയ് 28,29,30 തിയതികളില്‍ (തിങ്കള്‍ , ചൊവ്വ , ബുധന്‍ ) 1187 എടവം 14, 15, 16
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പ്ത്മാനഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പ്ത്മാനഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
വിശേഷ ചടങ്ങുകള്‍
2012 മെയ് 28 തിങ്കള്‍
വൈ. 5.30 പശുദാനപുണ്യാഹം, ഭഗവതിസേവ, സ്ഥല ശുദ്ധി, വാസ്തുബലി
2012 മെയ് 29 ചൊവ്വ
രാവിലെ : ഗണപതിഹോമം അഘോരഹോമം മഹാമൃത്യുന്ജയം ഇഷ്ടകഹോമം നക്ഷത്രഹോമം ഇഷ്ടകന്യാസം
വൈ. 5 മണി മുതല്‍ : ആധാരം ,നിധി ,പത്മം ഇത്യാദികളുടെ പരിഗ്രഹം , ശുദ്ധി
രാത്രി 7 മണിക്ക് : പ്രഭാഷണം
തന്ത്രരത്നം ശ്രീ കൊട്ടാരം ജയരാമന്‍ നമ്പൂതിരി
9 മണിക്ക് : ക്ഷേത്രത്തില്‍ വെച്ച് സര്‍പ്പബലി
2012 മെയ് 30 ബുധന്‍
രാവിലെ : മഹാഗണപതിഹോമം , ദ്രവ്യന്യാസഹോമം, ദ്രവ്യന്യാസം
10 നും 11 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍
ഷഡാധാര പ്രതിഷ്ഠാ കർമ്മം
ഗണപതി പൂജ , ദക്ഷിണാമൂര്‍ത്തി പൂജ , ഉച്ചപൂജ
വൈകുന്നേരം : അസ്തമയത്തിനു ശേഷം - ഗര്‍ഭന്യാസം
വിശേഷാല്‍ വഴിപാടുകള്‍
മഹാഗണപതി ഹോമം - 101.00
മഹാമൃത്യുഞ്ജയ ഹോമം - 101.00
ഭഗവതി സേവ - 51.00
സര്‍പ്പ ബലി - 101.00
29, 30 തിയതികളില്‍ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും . വിശേഷാല്‍ വഴിപടുകള്‍ക്ക് മുന്കൂട്ടി രസീത് വങ്ങേണ്ടതാണ് .
അരങ്ങം ക്ഷേത്ര മൈതാനത്ത് ആലക്കോട് ഫെസ്റ്റ് ആരംഭിച്ചു . ഉത്പന്ന വിപണന പ്രദര്‍ശനം
ഏപ്രില്‍ 29 നു അവസാനിക്കും.
No comments:
Post a Comment